വിലാസം
--
ഫോണ്‍
വെബ്
(ചൊവ്വല്ലൂര്‍പ്പടി വഴി പോകുന്ന ഗുരുവായൂര്‍ - തൃശ്ശൂര്‍ ബസ്സ്)
പാരിസ് റോഡ് അഥവാ, കണ്ടാണശ്ശേരി സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെനിന്നു അഞ്ച് മിനിറ്റ് നടന്നാല്‍ എത്താവുന്ന ദൂരത്താണ് ക്ഷേത്രം.
ഗുരുവായൂരില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ കിഴക്കോട്ടുപോവുക. പാരീസ് റോഡ് ജംങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 200 മീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്തും.