ഓം നമഃ ശിവായ! ഓം നമഃ ശിവായ!
കുടുംബസമേതനായ [ശ്രീമഹാദേവന്, ശ്രീപാര്‍വ്വതി, ശ്രീഗണേശന്, ശ്രീ സുബ്രഹ്മണ്യന് (മുരുകന്), ശ്രീഅയ്യപ്പന്, ശ്രീ ആഞ്ജനേയന്] ശ്രീമഹാദേവനെ ദര്‍ശനം നടത്തുന്നത് സൗഭാഗ്യദായകമാണെന്നാണ് വിശ്വാസം. ഇത്തരത്തിലുള്ള ശിവകുടുംബദര്ശനം വളരെ അപൂര്‍വ്വ ഭാഗ്യമാണ്.